Image

മത്തായി ജോസഫ് (കുഞ്ഞ്-77) നിര്യാതനായി

ഷാജി രാമപുരം Published on 29 March, 2015
മത്തായി ജോസഫ് (കുഞ്ഞ്-77) നിര്യാതനായി
ഡാലസ്: ഇടുക്കി തോപ്രാംകുടി കുളത്തുങ്കല്‍ മത്തായി ജോസഫ് (കുഞ്ഞ്-77) നിര്യാതനായി. സംസ്‌കാരം തോപ്രാംകുടി സെന്റ് മരിയാ ഗൊരേത്തിപള്ളിയില്‍ തിങ്കളാഴ്ച രണ്ടു മണിക്ക് (മാര്‍ച്ച് 30).

ഏലപ്പാറ തുണ്ടത്തില്‍ കുന്നേല്‍ മറിയക്കുട്ടിയാനു ഭാര്യ. വാകത്താനം പഴഞ്ചിറ വീട്ടില്‍ മേരി രാജന്‍ ഏക സഹോദരിയാണു. ഡാലസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്ഇടവകാംഗവും ഗ്ലാസ് ഫ്‌ളോസ് ഇന്‍ഡസ്റ്റ്രീസ് ഐ.ടി. വിഭാഗം ഡയറക്ടറുമായ ജുബി അലക്‌സാണ്ടറുടെ ഭാര്യാപിതാവാണു.

ഷിജി ജോണ്‍ (എലിക്കുളം) ഷാജി (തോപ്രാംകുടി) ഷൈനി (ഡാലസ് മെഡിക്കല്‍ സെന്റര്‍) ഷാന്റി ബിജു (മുണ്ടക്കയം) ഷൈബി (പൊന്മുടി) എന്നിവര്‍ മക്കളും ജോണി,സിനി, ജുബി, ബിജു, സുരേഷ എന്നിവര്‍ മരുമക്കളുമാണു.
മത്തായി ജോസഫ് (കുഞ്ഞ്-77) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക