Image

കുരിശ്‌ ജീവിതത്തിന്റെ അവിഭാജ്യ ഘടകം: കെ.എം. മാണി

Published on 28 March, 2015
കുരിശ്‌ ജീവിതത്തിന്റെ അവിഭാജ്യ ഘടകം: കെ.എം. മാണി
കോട്ടയം: കുരിശ്‌ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കുരിശില്ലാതെ യേശുവിനെ കാണാനാവില്ലെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. വിശുദ്ധ വാരത്തോട്‌ അനുബന്ധിച്ച്‌ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കു ശേഷം മാദ്ധ്യമങ്ങളോട്‌ സംസാരിക്കുന്‌പോഴാണ്‌ പി.സി.ജോര്‍ജുമായി ബന്ധപ്പെട്ട വിഷയങ്ങളെ പരോക്ഷമായി സൂചിപ്പിച്ച്‌ മാണിയുടെ പ്രസ്‌താവന.

ജീവിതത്തില്‍ സന്തോഷവും ദു:ഖവും ഉണ്ടാവും. ദു:ഖം ഉണ്ടാവുമ്പോള്‍ നിരാശപ്പെടരുത്‌. ആ ദു:ഖങ്ങളേയും സന്തോഷമാക്കി മാറ്റുകയാണ്‌ വേണ്ടതെന്നും മാണി പറഞ്ഞു.
Join WhatsApp News
വിക്രമൻ 2015-03-29 06:43:29
ചെകുത്താൻ വേദം ഓതുന്നു !!
Aniyankunju 2015-03-29 13:10:27
FWD: _by Berly Thomas പാലായിലെ ചില കച്ചവടക്കാര്‍ കള്ളപ്പണത്തെ വിശേഷിപ്പിക്കാന്‍ കുരിശ് എന്ന കോ‍ഡ് ഉപയോഗിക്കുന്നത് അറിയാത്തത് നമ്മളോ മാണിസാറോ ?
MONCY kodumon 2015-03-29 16:04:20
Aniyan kunju said 100% correct . We need a good backbone to 
say the truth. Mani is good or wrong  criminal should be punished 
A.C.George 2015-03-29 21:09:10
P.C.George Zindabad. Compare to many politicians " Thammil Bhedam Thomman". I say Pc George is better. Regrdless of UDF or LDF or party group affiliation he say some truth. He is chief whip or some kind of whip. What ever others think I do not care. As person following the recent Kerala politicial stories and developments, P C George is a man saying some truth. Many politicians are trying to trap him with many ways. His language may not proper, but he say some truth. Please study every thing in an independent and impartial way, he stand for some principle. Many corrupted people are afraid of him. He is not shielding any corrupted people. Whether LDF or UDF he speak up ffor justice. In Ganeshkumar case, in Trivandrum Kalumatta case, in Mani's case his stand shoiuld be appplauded. For P C George we can point out many positive aspects. But what to do, the so called majority is going going to crusify him. I think and hope he will survive and rise. What ever it may be justice must prevail. Justice for all. I know I may not get much support for my opinion. But I say P. C. George is better than many other politiicians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക