Image

മലപ്പുറത്ത്‌ പാചക വാതക ടാങ്കര്‍ മറിഞ്ഞു, വന്‍ ദുരന്തം ഒഴിവായി

Published on 28 March, 2015
മലപ്പുറത്ത്‌ പാചക വാതക ടാങ്കര്‍ മറിഞ്ഞു, വന്‍ ദുരന്തം ഒഴിവായി
മലപ്പുറം: മലപ്പുറത്ത്‌ പാചക വാതക ടാങ്കര്‍ മറിഞ്ഞു. വന്‍ ദുരന്തം ഒഴിവായി. മലപ്പുറം മങ്കട അരിപ്ര വളവിലാണ്‌ എല്‍.പി.ജി ടാങ്കര്‍ മറിഞ്ഞത്‌. പാലീസും അഗ്‌നിശമന സേനയും സ്ഥലത്തത്തെി ചോര്‍ച്ച അടച്ചു. ചേളാരി ഐ.ഒ.സി പ്‌ളാന്‍റില്‍ നിന്ന്‌ ടാങ്കര്‍ എത്തിച്ച്‌ വാതകം മാറ്റാന്‍ ശ്രമം തുടരുന്നു. പുലര്‍ച്ചെ 5.30നായിരുന്നു അപകടം. കോഴിക്കോട്‌ പാലക്കാട്‌ ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക