Image

സ്വാമി നിര്‍വിശേഷാനന്ദ തീര്‍ഥജി മഹാരാജ്‌ അമേരിക്ക സന്ദര്‍ശിക്കുന്നു

Published on 28 March, 2015
സ്വാമി നിര്‍വിശേഷാനന്ദ തീര്‍ഥജി മഹാരാജ്‌ അമേരിക്ക സന്ദര്‍ശിക്കുന്നു
നാരായണാശ്രമ തപോവനം മഠാധിപതി സംപൂജ്യ സ്വാമി ഭൂമാനന്ദ തീര്‍ഥജി മഹാരാജിന്റെ ശിഷ്യന്‍ സ്വാമി നിര്‍വിശേഷാനന്ദ തീര്‍ഥജി 2015 ഏപ്രില്‍ 8 മുതല്‍ 2015 ഏപ്രില്‍ 19 വരെ വെര്‍ജീനിയയും, 2015 ഏപ്രില്‍ 22 മുതല്‍ 2015 മെയ്‌ 9 വരെ കാലിഫോര്‍ണിയയും സന്ദര്‍ശിക്കുന്നു. വിവിധ വിഷയങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍, സമ്പര്‍ക്കാത്മക സത്സംഗങ്ങള്‍ (ചോദ്യോത്തര സെഷനുകള്‍), വേദാന്ത ശിബിരങ്ങള്‍ എന്നിവ നടത്തുന്നതാണ്‌. എല്ലാ പരിപാടികളും സൗജന്യമാണ്‌.

പങ്കെടുക്കാന്‍ ബന്ധപ്പെടുക:
വെര്‍ജീനിയ: ശ്രീ പങ്കജ്‌ ഭാട്ടിയ : 7037488405; ശ്രീ രാം പ്രസാദ്‌ : 7033435388.
കാലിഫോര്‍ണിയ: ശ്രീമതി ശാന്തി & ശ്രീ നടരാജന്‍: 9492629569; ശ്രീമതി മാലിനി & ഡോ. അന്‍ഷു: 9492547704; ശ്രീമതി ഇന്ദു & ശ്രീ മൂര്‍ത്തി : 9499813588; ശ്രീമതി രേവതി & ശ്രീ രവി: 9495599082 യോഗേഷ്‌ : 4086790679

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: http://goo.gl/1x6fbm
സ്വാമി നിര്‍വിശേഷാനന്ദ തീര്‍ഥജി മഹാരാജ്‌ അമേരിക്ക സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക