Image

`ലജ്ജയിലാണ്ട കേരളം' പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയില്‍

Published on 20 March, 2015
`ലജ്ജയിലാണ്ട കേരളം' പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയില്‍
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ലജ്ജിപ്പിച്ച നിയമസഭയിലെ കോപ്രായങ്ങളെക്കുറിച്ച്‌ ഗള്‍ഫില്‍ നിന്ന്‌ സുധീര്‍, കേരളത്തില്‍ നിന്ന്‌ തോമസ്‌ അമേരിക്കയില്‍ നിന്ന്‌ തങ്കച്ചന്‍ എന്നിവര്‍ ചേരുന്നു. അനിയന്‍ ജോര്‍ജ്‌ ഇതിന്റെ ചുക്കാന്‍ പിടിക്കുന്നു.

ശനിയാഴ്‌ച രാവിലെ അമേരിക്കന്‍ സമയം 11 മണിക്ക്‌ അപ്പോള്‍ തന്നെ ഇന്ത്യയില്‍ വൈകുന്നേരം 8.30 ന്‌

ലോകത്തെവിടെ നിന്നും യുണൈറ്റഡ്‌ മീഡിയ വിതരണശൃംഖല വഴിയും ഏറ്റവും നൂതനമായ ഓണ്‍ലൈന്‍ വഴിയും ഇപ്പോള്‍ ഐ ഫോണ്‍, ഐ പാഡ്‌, ആന്‍ഡ്രോയിഡ്‌, കൂടാതെ ഏതുതരം സ്‌മാര്‍ട്ട്‌ ഫോണ്‍ വഴിയും കാണാം എന്നത്‌ ഈ ചാനലിനെ വ്യത്യസ്‌തമാക്കുന്നു. ലോകത്തെവിടെനിന്നും www.pravasichannel.com എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ക്ലിക്ക്‌ ചെയ്‌താല്‍ മതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 19083455983 അല്ലെങ്കില്‍ ഇമെയില്‍ info@pravasichannel.com
`ലജ്ജയിലാണ്ട കേരളം' പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയില്‍ `ലജ്ജയിലാണ്ട കേരളം' പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയില്‍ `ലജ്ജയിലാണ്ട കേരളം' പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയില്‍ `ലജ്ജയിലാണ്ട കേരളം' പ്രവാസി ചാനലിന്റെ നമസ്‌കാരം അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക