Image

ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിലെ റണ്‍ വേയില്‍ വിമാനം തെന്നിപ്പോയി; ആര്ക്കും പരുക്കില്ല

Published on 05 March, 2015
ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിലെ റണ്‍ വേയില്‍ വിമാനം തെന്നിപ്പോയി; ആര്ക്കും പരുക്കില്ല
ന്യു യോര്‍ക്ക്: അറ്റ്‌ലാന്റയില്‍ നിന്നു വന്ന ഡെല്‍റ്റ 1086 വിമാനം ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിലെ റണ്‍ വേയില്‍ തെന്നിപ്പോയി വേലിക്കടുത്ത് ചെന്നു നിന്നു. വിമാനത്തിലെ 125 യാത്രക്കാരും 5 ജോലിക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു.
പെയ്തു കൊണ്ടിരിക്കുന്ന സ്‌നോയില്‍ തെന്നിയതാകാം എന്നു കരുതുന്നു. വിമാനത്താവളം വൈകിട്ട് 7 വരെ അടച്ചു. എം.ഡി-80 വിമാനമാണു അപകടത്തില്‍ പെട്ടത്‌

Emergency responders are on the scene after a Delta plane skidded off the runway and crashed through a fence at LaGuardia Airport, CBSNewYork reported.

Delta Flight 1086 was coming in from Atlanta when it went off Runway 13 just after 11 a.m. Thursday, the FAA said.

There were 125 passengers and five crew members on the plane and all have been taken off safely, authorities said. The jet, an MD-80 aircraft, has a capacity from 130 to 172 passengers.

Port Authority spokesman Joe Pentangelo told the Associated Press that the plane is apparently leaking fuel.

The incident has prompted the airport to close. It’s not expected to reopen again until 7 pm Thursday. Travelers with flights to and from the airport should check with their carrier to determine the status of their flight.

Delta issued a statement saying, “Our priority is ensuring our customers and crew members are safe. Delta will work with all authorities and stakeholders to look into what happened in this incident.”

Stay with CBSNewYork.com as this story continues to develop.


ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിലെ റണ്‍ വേയില്‍ വിമാനം തെന്നിപ്പോയി; ആര്ക്കും പരുക്കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക