Image

പൗലോസ്‌ ജോര്‍ജ്‌ (ജോര്‍ജ്‌കുട്ടി) പുതുക്കുന്നത്ത്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി

കുര്യാക്കോസ്‌ തര്യന്‍ Published on 04 March, 2015
പൗലോസ്‌ ജോര്‍ജ്‌ (ജോര്‍ജ്‌കുട്ടി) പുതുക്കുന്നത്ത്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും, ന്യൂയോര്‍ക്കിലെ സീറ്റോക്കറ്റില്‍ താമസക്കാരനുമായ പുതുക്കുന്നത്ത്‌ പൗലോസ്‌ ജോര്‍ജ്‌ (ജോര്‍ജുകുട്ടി) മാര്‍ച്ച്‌ മൂന്നാം തീയതി നിര്യാതനായി. യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു ജോര്‍ജുകുട്ടി.

ഏലിയാമ്മ ജോര്‍ജാണ്‌ ഭാര്യ. മക്കള്‍: പോള്‍ ജോര്‍ജ്‌, ജെയ്‌മി ജോര്‍ജ്‌. മരുമക്കള്‍: ജെന്നിഫര്‍ ജോര്‍ജ്‌, ജിം ഫിറ്റ്‌സ്‌ജെറാള്‍ഡ്‌. കൊച്ചുമക്കള്‍: എമ്മ ജോര്‍ജ്‌, എല്ലി ജോര്‍ജ്‌,
നേഥന്‍  ഫിറ്റ്‌സ്‌ജെറാള്‍ഡ്‌, ആഷ ഫിറ്റ്‌സ്‌ജെറാള്‍ഡ്‌.

Viewing: Friday, March 6, 5-9 pm Moloney's Hauppauge Funeral Home 840 Wheeler Rd, (Rt 111), Hauppauge, NY 11788. Ph: 631 361 7500.

Funeral Service: March 7, 9.30- 11 am , St. Marys Orthodox Church of West sayville 38 Cherry Avenue, West Sayville, NY 11796, Ph 516 589 7026.

Cemetry Address:
Holy Sepulchre Cemetry, 3442 Route 112
Coram, NY 11727
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മത്തായിക്കുഞ്ഞ്‌ (631 275 6735).
പൗലോസ്‌ ജോര്‍ജ്‌ (ജോര്‍ജ്‌കുട്ടി) പുതുക്കുന്നത്ത്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക