Image

എം. ടി തോമസ് മുത്തോലിക്കല്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 March, 2015
എം. ടി തോമസ് മുത്തോലിക്കല്‍ നിര്യാതനായി
മാഞ്ഞൂറ (കല്‍പറ്റ) :  എം ടി തോമസ്  മുത്തോലിക്കല്‍  (60) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച്  5 ബുധനാഴ്ച  രാവിലെ 10 ന്  മാഞ്ഞൂറ സെയിന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ . 
തരിയോട് വലിയകണ്ടത്തില്‍ അന്നമ്മ തോമസ് ഭാര്യയാണ്.

മക്കള്‍: 
ഷെല്ലി തോമസ് (ഡാലസ്, യുഎസ്)
പഞ്ചമി  ജോമോന്‍ (താമ്പ, യുഎസ്)

മരുമക്കള്‍ :
സിജി ഷെല്ലി, പുളിക്കീല്‍ പുല്‍പ്പള്ളി (ഡാലസ്, യുഎസ് )
ജോമോന്‍ തെക്കേതൊട്ടിയില്‍ (ദേവഗിരി കോഴിക്കോട്ട്,  മലയാളി അസോ. ഓഫ് താമ്പാ , പ്രസിഡന്റ്)

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8157991770

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക