Image

ജോസഫ്‌ ജോ പുതുക്കുളങ്ങര റോച്ചസ്റ്ററില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 03 March, 2015
ജോസഫ്‌ ജോ പുതുക്കുളങ്ങര റോച്ചസ്റ്ററില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ജോസഫ്‌ ജോ പുതുക്കുളങ്ങര (64) മാര്‍ച്ച്‌ 2-ന്‌ ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ നിര്യാതനായി. ഭാര്യ ത്രേസി ജോസഫ്‌. മക്കള്‍: നിക്ക്‌ ജോസഫ്‌, മേഗന്‍ ബെന്ന്യന്‍. മരുമക്കള്‍: ആനി, ഡേവിഡ്‌. സഹോദരീ-സഹോദരര്‍ കേരളത്തില്‍.

ശവസംസ്‌കാര കര്‍മ്മങ്ങള്‍ മാര്‍ച്ച്‌ ആറാം തീയതി വെള്ളിയാഴ്‌ച രാവിലെ 9.30-ന്‌ സെന്റ്‌ കറ്റേരി കാത്തലിക്‌ ചര്‍ച്ചില്‍. (445 Kings Highway South, Rochester, NY 14617).
ജോസഫ്‌ ജോ പുതുക്കുളങ്ങര റോച്ചസ്റ്ററില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക