Image

വര്‍ഗീസ്‌ വളഞ്ഞവട്ടത്തിന്റെ മാതാവ്‌ നിര്യാതയായി

Published on 03 March, 2015
വര്‍ഗീസ്‌ വളഞ്ഞവട്ടത്തിന്റെ മാതാവ്‌ നിര്യാതയായി
പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനായ സി.വി. വര്‍ഗീസ്‌ വളഞ്ഞവട്ടത്തിന്റെ മാതാവും, തിരുവല്ല വളഞ്ഞവട്ടത്ത്‌ പരേതനായ ചാരിപ്പറമ്പില്‍ സി.വി. വര്‍ഗീസിന്റെ ഭാര്യയുമായ ശ്രീമതി ഏലിയാമ്മ വര്‍ഗീസ്‌ (93) മാര്‍ച്ച്‌ മൂന്നാം തീയതി നിര്യാതയായി. സംസ്‌കാരം പിന്നീട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സി.വി. വളഞ്ഞവട്ടം (9656 7676 40- ഇന്ത്യ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക