Image

സപ്തതി പിന്നിട്ടവര്‍ക്ക് ആദരം: ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 8ന്, ന്യൂയോര്‍ക്കില്‍ 15 ന്

ജോര്‍ജ് തുമ്പയില്‍ Published on 02 March, 2015
സപ്തതി പിന്നിട്ടവര്‍ക്ക് ആദരം: ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 8ന്, ന്യൂയോര്‍ക്കില്‍ 15 ന്
സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം  ആദരിക്കുന്ന സമ്മേളനശ്രേണിയിലെ മൂന്നാമത് യോഗം മാര്‍ച്ച് എട്ടിന് ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (1009 Unruh Ave. Philadelphia, P A 19111) ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ചുമണി വരെ നടക്കും. ഈ ഏരിയയിലെ തൊണ്ണൂറോളം  സീനിയേഴ്്‌സും അവരുടെ കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. 

ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും. 15ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍  ന്യൂയോര്‍ക്ക്, സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചാണ്  നാലാമത് സമ്മേളനം. നൂറോളം പേര്‍ ഇവിടെയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 

വിവരങ്ങള്‍ക്ക്:  

ഫാ. എം കെ കുര്യാക്കോസ്,  ഭദ്രാസന സെക്രട്ടറി ( 201) 6811078
ഫിലിപ്പോസ് ഫിലിപ്പ് (845) 642 -2060


സപ്തതി പിന്നിട്ടവര്‍ക്ക് ആദരം: ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 8ന്, ന്യൂയോര്‍ക്കില്‍ 15 ന്
Diocesan logo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക