Image

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റ്‌ ഓഫ്‌ യോങ്കേഴ്‌സിന്‌ പുതിയ നേതൃത്വം

ജോസ് കാടാപ്പുറം Published on 28 February, 2015
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റ്‌ ഓഫ്‌ യോങ്കേഴ്‌സിന്‌ പുതിയ നേതൃത്വം
ന്യൂയോര്‍ക്ക്‌: ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ഉമ്മന്റ അധ്യക്ഷതയില്‍ യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറി ഹാളില്‍ നടന്ന്‌ വാര്‌ഷിക പൊതുയോഗത്തില്‍ 2015- 2016 ലെ പുതിയ ഭാരവാഹികളെ ഐക്യണ്‌ഠ്യേന തെരഞ്ഞെടുത്തു.

പ്രമുഖ സാംസകരിക, സമുദായ മേഖലകളില്‍ സുപരിചിതനായ ഷെവലിയാര്‍ ഇട്ടന്‍ ജോര്‍ജ്‌ പാടിയേടത്ത്‌ പ്രസിഡന്റായും, സെക്രട്ടറിയായി ജസ്റ്റിസ്‌ ഫോര്‍ ഓള്‍ സംഘടനയുടെ നാഷണല്‍ ചെയ
ര്‍  കൂടിയായ - തോമസ്‌ കൂവള്ളൂര്‍, വൈസ്‌ പ്രസിഡന്റായി- എം.കെ മാത്യൂസ്‌, ട്രഷററായി ജോര്‍ജ്‌ കുട്ടി ഉമ്മന്‍ , ജോയിന്റ്‌ സെക്രട്ടറി- അലക്‌സ്‌ തോമസ്‌ ജോയിന്റ്‌ ട്രഷറര്‍- ജോയ്‌ പുളിയനാല്‍ എന്നിവരേയും കൂടാതെ 7 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയേയും പൊതുയോഗം
തെരഞ്ഞെടുത്തു.  IAMCY ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ കോണ്‍ഗ്രസ്‌മാന്‍, സെനറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ന്യൂഇയര്‍ പ്രോഗ്രാം ശ്രദ്ധേയമായി.
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റ്‌ ഓഫ്‌ യോങ്കേഴ്‌സിന്‌ പുതിയ നേതൃത്വം ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റ്‌ ഓഫ്‌ യോങ്കേഴ്‌സിന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക