Image

ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡ് എംഡി

Published on 28 February, 2015
ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡ് എംഡി



തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവു സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കി. നിലവില്‍ മാര്‍ക്കറ്റ് ഫെഡ് എംഡിയാണു തച്ചങ്കരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക