Image

മൂവാറ്റുപുഴയില്‍ വെടിക്കെട്ടിനിടെ അപകടം: ഒരു പെണ്‍കുട്ടി മരിച്ചു

Published on 28 February, 2015
മൂവാറ്റുപുഴയില്‍ വെടിക്കെട്ടിനിടെ അപകടം: ഒരു പെണ്‍കുട്ടി മരിച്ചു


കൊച്ചി: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചു. ഒന്‍പതു വയസുകാരി അഭിനയയാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക്  പരിക്കേറ്റു. മൂവാറ്റുപുഴ ശ്രീകുമാര ഭജനക്ഷേത്രത്തിലാണ് അപകടമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക