Image

ദുബായ് ഓപ്പണ്‍ കിരീടം ഫെഡറര്‍ക്ക്

Published on 28 February, 2015
ദുബായ് ഓപ്പണ്‍ കിരീടം ഫെഡറര്‍ക്ക്


ദുബായ്: ലോക ഒന്നും രണ്ടും നന്പര്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ദുബായ് ഓപ്പണിന്രെ ഫൈനലില്‍ റോജര്‍ ഫെഡറര്‍ കിരീടം സ്വന്തമാക്കി. ദുബായ് ഓപ്പണ്‍ സിംഗിള്‍സ് കിരീടത്തില്‍ ഇത് ഏഴാം തവണയാണ് സ്വിസ് താരം ഫെഡറര്‍ മുത്തമിടുന്നത്. ഒന്നാം റാങ്കുകാരനായ സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ കീഴടക്കിയത്. സ്‌കോര്‍: 
6-3, 7-5. പത്തൊന്‍പതേകാല്‍ ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക