Image

ജൂനിയര്‍ ചെസ്സ്‌ ചാംബ്യന്‍ഷിപ്‌ ആദി ശങ്കറിന്‌

Published on 27 February, 2015
ജൂനിയര്‍ ചെസ്സ്‌ ചാംബ്യന്‍ഷിപ്‌  ആദി ശങ്കറിന്‌
ടൊറന്റോ: ബ്രാംപ്‌റ്റന്‍ മലയാളി സമാജം കിഡ്‌സ്‌ ഫെസ്റ്റി നോടനുബന്ധിച്ചു സംകടിപ്പിച്ച ചെസ്സ്‌ മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ചാമ്പ്യനായി ആദി ശങ്കര്‍ വിജയിച്ചു. 2012,2013 വര്‍ഷങ്ങളില്‍ ചെസ്സ്‌ ആന്‍ഡ്‌ മാത്‌ അസോസിയേഷന്‍ മത്സരങ്ങളിലും ആദി വിജയം കൈവരിച്ചിട്ടുണ്ട്‌. കോപ്‌ ലാന്‍ഡ്‌ സ്‌കൂള്‍ നാലാം ക്ലാസ്‌ വിദ്യാര്‍ഥി ആണ്‌ ആദി ശങ്കര്‍.
ജൂനിയര്‍ ചെസ്സ്‌ ചാംബ്യന്‍ഷിപ്‌  ആദി ശങ്കറിന്‌ജൂനിയര്‍ ചെസ്സ്‌ ചാംബ്യന്‍ഷിപ്‌  ആദി ശങ്കറിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക