Image

ഫാ. അഗസ്റ്റിന്‍ വെല്ലൂരാന്‍ നയിക്കുന്ന പോട്ട ധ്യാനം വാഷിങ്ങ്‌ടണില്‍

Published on 25 February, 2015
ഫാ. അഗസ്റ്റിന്‍ വെല്ലൂരാന്‍ നയിക്കുന്ന പോട്ട ധ്യാനം വാഷിങ്ങ്‌ടണില്‍
വാഷിംഗ്‌ടണ്‍ ഡി.സി: മുരിങ്ങൂര്‍ ധ്യാന കേന്ദ്രം (DCRM.ORG) ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വെല്ലൂരാന്‍ നയിക്കുന്ന ധ്യാനവും വചന ശിശ്രൂഷയും മാര്‍ച്ച്‌ 13, 14 ( വെള്ളി 6:00 PM 9:00 PM, ശനി 9:00 AM 4:00 PM) തീയതികളില്‍ വിര്‍ജിനിയയുള്ള വിയന്ന സെന്‍റ്‌ മാര്‍ക്ക്‌ കത്തോലിക്കാ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. പ്രശസ്‌ത ഗായകരായ Glen & Teresa Larive നയിക്കുന്ന്‌ ഗാന ശുശശ്രൂഷയും ഉണടായിരിക്കുന്നതാണ്‌.

All are welcome - Admission Free
For Registration and other details please visit
http://rtereat.divinemercyva.org/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക