Image

ബ്രെയിന്‍ ബീ കോമ്പറ്റീഷനില്‍ മീനു ജോണ്കുട്ടി സമ്മാനം നേടി

ജോസ്‌ കാടാപുറം Published on 18 February, 2015
ബ്രെയിന്‍ ബീ കോമ്പറ്റീഷനില്‍ മീനു ജോണ്കുട്ടി  സമ്മാനം നേടി
ന്യൂയോര്‍ക്ക്‌:  ബര്‍ക് റീഹാബിലിറ്റേഷന്‍ സെന്റര്‍ ന്യൂയോര്‍ക്ക്‌ നടത്തിയ നാഷണല്‍ ബ്രെയിന്‍ ബീ കോമ്പറ്റീഷനില്‍ ഗുഡ്‌ കൗണ്‍സില്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനി  മീനു ജോണ്കുട്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിലവില്‍ നാഷണല്‍ ഹാന്‍ഡ്‌ റൈറ്റിംഗ്‌ മത്സരത്തില്‍ വിജയിച്ച കുട്ടിയാണ്‌ മീനു. വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥന്‍  ജോണ്കുട്ടിയുടെ പുത്രിയാണ്‌ മീനു.
ബ്രെയിന്‍ ബീ കോമ്പറ്റീഷനില്‍ മീനു ജോണ്കുട്ടി  സമ്മാനം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക