Image

'വചനം പിന്നെ മൗനം' സമൂഹത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെടുന്നു.

ബഷീര്‍ അഹമ്മദ്‌ Published on 16 February, 2015
'വചനം പിന്നെ മൗനം' സമൂഹത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെടുന്നു.
കോഴിക്കോട് : പ്രളയത്തില്‍ നിന്നും രക്ഷനേടാനായി കെട്ടകയില്‍ കയറിപ്പറ്റുന്ന കപ്പിത്താനും, മകനും, മറ്റു ജീവജാലങ്ങളും, ദൈവവും ചെകുത്താനും.

ആടി ഉലയുന്ന കപ്പല്‍ യാത്രക്കിടയില്‍ ചെകുത്താനാല്‍ ചോദ്യം ചെയ്യപ്പെടുന്ന ദൈവം ഒറ്റപ്പെടുന്നു.
കപ്പല്‍യാത്രകള്‍ക്കിടയില്‍ നടക്കുന്ന ജീവിത സംഘര്‍ഘങ്ങള്‍ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ സഹായകമാകുന്ന ആവിഷ്‌കാര രീതിയാണ് എണ്‍പതുകളില്‍ എഴുതപ്പെട്ട നാടകത്തിന്റെ പുനര്‍വ്യാഖ്യാനമായ 'വചനം പിന്നെ മൗനം' ഒടുവില്‍ സമൂഹത്തിന്റെ രക്ഷകനായ് മാറുന്ന മകനും കപ്പലില്‍ ഒറ്റപ്പെടുന്ന വലിയ കപ്പിത്താനും ആടിയുലഞ്ഞ നമ്മുടെ ജീവിതത്തെ നങ്കുരമിട്ട് ശാന്തമാകുന്നു.

രചന സംവിധാനം നിര്‍വഹിച്ചത്. ഉണ്ണി കൃഷ്ണന്‍ പുല്‍ക്കല്‍ സാങ്കേതിക സഹായവും ദീപാലങ്കാരവും ടി. സുരേഷ് ബാബു, 'വൃദ്ധവൃക്ഷങ്ങള്‍' പ്രിയപ്പെട്ട അവിവാഹിതന്‍, അഥവാ അവസാനശ്വാസം എന്നിവയാണ് അരങ്ങിലെത്തിയ മറ്റുനാടകങ്ങള്‍.

'വചനം പിന്നെ മൗനം' സമൂഹത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെടുന്നു.'വചനം പിന്നെ മൗനം' സമൂഹത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെടുന്നു.'വചനം പിന്നെ മൗനം' സമൂഹത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക