Image

ശ്യാം നാരായണന്‍, ശ്രേയാ റെഡ്ഡി-നാഷ്ണല്‍ മാത്തമാറ്റീഷന്‍ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടി.

പി. പി. ചെറിയാന്‍ Published on 30 January, 2015
ശ്യാം നാരായണന്‍, ശ്രേയാ റെഡ്ഡി-നാഷ്ണല്‍ മാത്തമാറ്റീഷന്‍ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടി.
സാന്‍അന്റോണിയ(ടെക്‌സസ്): കാന്‍സസില്‍ നിന്നുള്ള ശ്യാം നാരായണന്‍, ടെക്‌സസ്സില്‍ നിന്നുള്ള ശ്രേയാ റെഡ്ഡി എന്നിവര്‍ക്ക് 2015 നാഷ്ണല്‍ മാത്തമാറ്റീഷ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടി.

 ശ്യാം നാരായണനും ശ്രേയാ റെഡ്ഡിയും രണ്ട് പ്രാഥമിക മത്സരങ്ങളില്‍ വിജയികളായതിനെ തുടര്‍ന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

നാഷ്ണല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ദേശീയാടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 11 പേര്‍ക്കാണ് അര്‍ഹത ലഭിച്ചത്. ഇതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായി ഇവര്‍ രണ്ടുപേര്‍ മാത്രമാണുള്ളത്.

നാലാം തവണയാണ് ശ്യാം നാരായണന്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്- 2012 ലും, 2013, 2014ലും.

ശ്രേയാ റെഡ്ഡി ആദ്യമായാണ് മത്സരത്തില്‍ പങ്കെടുക്കുന്ന സ്‌ക്കൂള്‍ ഓര്‍ക്കസ്ട്രാ, സോക്കര്‍, ടെന്നിസ് ടീമുകളില്‍ അംഗമാണ് ശ്രേയാ റെഡ്ഡി.

ശ്യാം നാരായണന്‍, ശ്രേയാ റെഡ്ഡി-നാഷ്ണല്‍ മാത്തമാറ്റീഷന്‍ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക