Image

`ബാര്‍ കോഴ' പ്രവാസികള്‍ പ്രതികരിക്കുന്നു

Published on 30 January, 2015
`ബാര്‍ കോഴ' പ്രവാസികള്‍ പ്രതികരിക്കുന്നു
ന്യൂയോര്‍ക്ക്‌: ബാര്‍ കോഴ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ ആരൊക്കെ. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമാണെന്നു പി.സി. ജോര്‍ജ്‌, കെ.എം. മാണിയാണെന്ന്‌ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍. കൈരളി ടിവി ഞായറാഴ്‌ച ഒരുക്കുന്ന രാഷ്‌ട്രീയ സംവാദത്തില്‍ വടക്കേ അമേരിക്കയിലെ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും പ്രതികരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ജോസ്‌ കാടാപുറം (914 954 9556).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക