Image

ഗാന്ധിജിക്ക് നാണയം കൊണ്ട് ആദരം

ബഷീര്‍ അഹമ്മദ് Published on 29 January, 2015
ഗാന്ധിജിക്ക് നാണയം കൊണ്ട് ആദരം
കോഴിക്കോട്: 1948 ല്‍ രക്തസാക്ഷിത്വം വഹിച്ച മഹാത്മാഗാന്ധിജിക്ക് 1948 ഇരുപത്തിയഞ്ച് പൈസ കൊണ്ട് ആദരം.

1948 ഇരുപത്തിയഞ്ച് പൈസ കൊണ്ട് ഗാന്ധിജിയുടെ രൂപം തീര്‍ത്താണ് കോഴിക്കോട് എരഞ്ഞിക്കല്‍ മേത്തലാരിയില്‍ അനില്‍കൂമാര്‍ ഗാന്ധിജിക്ക് ആദരം തീര്‍ത്തത്.

നഗരത്തില്‍ പ്രദര്‍ശിപ്പിച്ച നാണയചിത്രം കാണാന്‍ ഏറെ പേര്‍ എത്തിക്കൊണ്ടിരിക്കുന്നു.

ഫോട്ടോ : ബഷീര്‍ അഹമ്മദ്


ഗാന്ധിജിക്ക് നാണയം കൊണ്ട് ആദരം
ഒരാള്‍ പൊക്കത്തില്‍ തീര്‍ത്ത ഗാന്ധിജിയുടെ നാണയ ചിത്രത്തിനു സമീപം അനില്‍കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക