Image

ഫേസ്ബുക്ക് 45 മിനിറ്റ് നേരത്തേക്ക് നിലച്ചു

Published on 27 January, 2015
ഫേസ്ബുക്ക് 45 മിനിറ്റ് നേരത്തേക്ക് നിലച്ചു
ഫേസ്ബുക്ക് 45 മിനിറ്റ് നേരത്തേക്ക് നിലച്ചു.
ചൊവ്വാഴ്ച 11.50 മുതലാണ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം നിലച്ചുപോയത്. യു.എസ്,ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ നെറ്റ് വര്‍ക്ക് പൂര്‍ണമായും നിലക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം നെറ്റ് വര്‍ക്കും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക