കാട്ടുപഴങ്ങളുംതിന്ന് അരുവികളിലെ വെള്ളവും കുടിച്ചാണ്
ഇത്രദിവസവും കഴിച്ചുകൂട്ടിയത്. എന്തെങ്കിലും ഘരമായ ഭക്ഷണംകഴിച്ചെങ്കിലേ ജീവന്
നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ലിഡര്‍മാന്‍ ഒരുമുയലിനെ കല്ലെറിഞ്ഞുകൊന്നു. പക്ഷേ
അതിനെ എങ്ങനെതിന്നും? കീറിമുറിക്കാന്‍ കത്തിയും ചുട്ടെടുക്കാന്‍ തീയും വേണ്ടെ,
പച്ചമാംസം എങ്ങനെ തിന്നും?
`എനിക്കറിയാം തീയുണ്ടാക്കാന്‍,' പാറക്കല്ലുകള്‍
കൂട്ടിയുരച്ച് തീയുണ്ടാക്കാമെന്ന് ടൊമേക്ക് കേട്ടിട്ടുണ്ട്. അവന്
മണിക്കൂറുകളോളം ഉരച്ചിട്ടും തീപോയിട്ട് തീപ്പൊരിപോലും ഉണ്ടായില്ല. അവസാനം
തീയുണ്ടാക്കുന്ന പരിപാടി ഉപേക്ഷിച്ചു. ഇനിയെന്തുചെയ്യും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല