Image

കലോത്സവവേദിയിലെ 'മുത്തശ്ശി'

ബഷീര്‍ അഹമ്മദ് Published on 21 January, 2015
കലോത്സവവേദിയിലെ 'മുത്തശ്ശി'
വഞ്ചിപ്പാട്ട് മത്സരം സാമൂതിരി ഗ്രൗണ്ടില്‍ അരങ്ങേറുകയാണ്. കാണികളുടെ ശ്രദ്ധ മുഴുവനും മത്സരാര്‍ത്ഥികളിലല്ല. സത്യഭാമ മുത്തശ്ശിയിലാണ്.

87 കഴിഞ്ഞ സത്യഭാമ അനുജത്തി ചന്ദ്രികയുമൊത്ത് എല്ലാ കലോത്സവവേദിയില്‍ സ്ഥിരസാന്നിധ്യമാണ്.

പ്രായം കൂടുമ്പോള്‍ രുദ്രാക്ഷവും, കഷായ വസ്ത്രവുമണിഞ്ഞ് പ്രായമായവര്‍ കാശിക്ക് പോകുക പതിവുണ്ട്.

എന്നാല്‍ സത്യഭാമ മുത്തശ്ശി അനുജത്തിയെയും കൂട്ടി എല്ലാ കലോത്സവത്തിനും പോകുകയാണ് പതിവ്.

നാളിതുവരെ കഴിഞ്ഞ ഏറെ കുറെ കലോത്സവങ്ങളും കണ്ട കണ്ണുകളാണ് സത്യഭാമ മുത്തശ്ശിയുടേത്.
'കണ്ണടയില്ലാതെ'
കലോത്സവത്തിനുശുഭയാത്ര.



കലോത്സവവേദിയിലെ 'മുത്തശ്ശി'
വഞ്ചിപ്പാട്ട് മത്സരം കാണുന്ന സത്യഭാമായുടെ വിവിധ ഭാവങ്ങള്‍.
കലോത്സവവേദിയിലെ 'മുത്തശ്ശി'
കലോത്സവവേദിയിലെ 'മുത്തശ്ശി'
കലോത്സവവേദിയിലെ 'മുത്തശ്ശി'
അനുജത്തി ചന്ദ്രികയുമൊത്ത് സത്യഭാമ മത്സരവേദിയില്‍.
കലോത്സവവേദിയിലെ 'മുത്തശ്ശി'
ലിറ്റില്‍ ഫ്‌ളവര്‍ എച്ച്എസ് കുണ്ടറ, കൊല്ലം.
കലോത്സവവേദിയിലെ 'മുത്തശ്ശി'
വഞ്ചിപ്പാട്ട്: എകെകെആര്‍ജിഎച്ച്എസ്എസ് ചേളന്നൂര്‍, കോഴിക്കോട്.
കലോത്സവവേദിയിലെ 'മുത്തശ്ശി'
വഞ്ചിപ്പാട്ടു മത്സരം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന കൊച്ചുകുട്ടി.
കലോത്സവവേദിയിലെ 'മുത്തശ്ശി'
ശുഭയാത്രനൃത്തശില്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക