Image

മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം

ബഷീര്‍ അഹമ്മദ് Published on 21 January, 2015
മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
സമാപനസമ്മേളനത്തില്‍ വേദിയിലും സദസ്സിലുമുള്ള കാഴ്ചകള്‍

പകര്‍ത്തിയത് - ബഷീര്‍ അഹമ്മദ്


മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
വേദിയിലെത്തിയ നടന്‍ ജയറാം സദസ്സിനെ അഭിവാദ്യം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തുന്ന മാധ്യമം
മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ വേദിയിലേക്ക് ആനയിക്കുന്നു
മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
മന്ത്രി അബ്ദുറബ്ബും നടി റീമ കല്ലിങ്കലും സൗഹൃദസംഭാഷണത്തില്‍ . സമീപം മേയര്‍ എ.കെ.പ്രേമജം
മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
മന്ത്രി എം.കെ.മുനീര്‍ , അബ്ദുറബ്ബ്, നടന്‍ ജയറാം, വേദിയില്‍.
മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
കളക്ടര്‍ സി.എ.ലത, മന്ത്രിമാരായ എം.കെ.മുനീര്‍, അബ്ദുറബ്ബ്, നടന്‍ ജയറാം, പി.പി.ഗംഗാധര്‍, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, കാനത്തില്‍ ജമീല, മേയര്‍ എ.കെ.പ്രേമജം, എം.കെ.രാഘവന്‍ എം.പി - മുന്‍നിരയില്‍.
മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ ട്രോഫിയുമായ്
മഹാമേളയ്ക്ക് കൊടിയിറങ്ങി - ഇനി എറണാകുളത്ത് കാണാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക