Image

പരിക്ക് ഭേദമായി ; നെയ്മര്‍ തിരിച്ചെത്തുന്നു

Published on 19 December, 2014
പരിക്ക് ഭേദമായി ; നെയ്മര്‍ തിരിച്ചെത്തുന്നു

ബാഴ്‌സിലോണ: കാലിലെ പരിക്കില്‍ നിന്ന് മോചിതനായി നെയ്മര്‍ കളത്തിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച ലാലിഗയില്‍ കര്‍ഡോബയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കുമെന്ന് ബാഴ്‌സ അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം ഗറ്റാഫയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. കണങ്കാലിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. കര്‍ഡോബയ്‌ക്കെതിരായ മത്സരത്തില്‍ വിജയിക്കാനായാല്‍ റയല്‍ മാഡ്രിഡിനെ പിന്നിലാക്കി ബാഴ്‌സ പോയിന്റ് പട്ടികയില്‍ മുന്നിലേക്ക് കയറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക