Image

ഓസ്‌ട്രേലിയില്‍ ഒരു വീട്ടില്‍ 6 കുട്ടികള്‍ കൊല്ലപ്പെട്ടു, സ്‌ത്രീക്ക്‌ ഗുരുതര പരിക്ക്‌

Published on 19 December, 2014
ഓസ്‌ട്രേലിയില്‍ ഒരു വീട്ടില്‍ 6 കുട്ടികള്‍ കൊല്ലപ്പെട്ടു, സ്‌ത്രീക്ക്‌ ഗുരുതര പരിക്ക്‌
ക്വീന്‍സ്‌ ലാന്റ്‌്‌: ഓസ്‌ട്രേലിയില്‍ ഒരു വീട്ടില്‍ സ്‌ത്രീയും 6 കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. കുത്തേറ്റ നിലയില്‍ ഒരു സ്‌ത്രീയെ കുറിച്ചുള്ള വിവരത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം രാത്രി വടക്കന്‍ തീരനഗരമായ കേണ്‍സിലെ വീട്ടില്‍ പൊലീസ്‌ നടത്തിയ പരിശോധനയില്‍ ആണ്‌ സ്‌ത്രീക്കൊപ്പം കുട്ടികളെ കുത്തേറ്റ്‌ മരിച്ച നിലയില്‍ കണ്ടത്തെിയത്‌.

18 മാസം മുതല്‍ 15 വയസ്സുവരെയുള്ളവരാണ്‌ കുട്ടികള്‍. ഗുരുതര മുറിവുകളുമായി 34 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ എല്ലാവരും കൂടപിറപ്പുകള്‍ ആണെന്നും ഇവരുടെ മൂത്ത സഹോദരന്‍ ആണ്‌ മൃതദേഹങ്ങള്‍ കണ്ടെതെന്നുമാണ്‌ സ്‌ത്രീയുടെ ബന്ധു പൊലീസിനോടു പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക