Image

ഭരിക്കുന്‌പോള്‍ പ്രായോഗിക തീരുമാനങ്ങള്‍ക്കാണ് ഊന്നല്‍: സുധീരനു മുഖ്യമന്ത്രിയുടെ മറുപടി

Published on 19 December, 2014
ഭരിക്കുന്‌പോള്‍ പ്രായോഗിക തീരുമാനങ്ങള്‍ക്കാണ് ഊന്നല്‍: സുധീരനു മുഖ്യമന്ത്രിയുടെ മറുപടി


തിരുവനന്തപുരം: ഭരിക്കുന്‌പോള്‍ പല പ്രായോഗിക തീരുമാനങ്ങളും സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ നയം അട്ടിമറിക്കപ്പെട്ടെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്രെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരിക്കുന്‌പോള്‍ പ്രായോഗികതയ്ക്കാണ് ഊന്നല്‍. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനങ്ങള്‍ എപ്പോഴും എടുക്കാന്‍ കഴിയില്ല. യു.ഡി.എഫ് യോഗത്തില്‍തന്നെ സുധീരന്‍ വിയോജിപ്പ് അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Join WhatsApp News
Ninan Mathullah 2014-12-19 10:25:21
Government is not an individual. Several comments in this forum criticize as if an individual is the govornment and put all the blame on one person. This arise from the prejudices these individuals holding. Govornment consists of three branches- Executive, Legislature and Judiciary. All three has to take into consideration each other. Some of the comments here criticizing people in responsible positions as if they do not know anything is stupidity. Why these individuals didn't stand for election and come to these positions. For things to work team spirit is important. For team spirit sometimes people have to forgive and forget instead of crucifying the individual. It is not easy to get things done as a team. People who never held any responsible positions or were ever elected to any positions criticize others as if they will make it heaven here. They will not rule for a single day if given the responsibility as they do not know how to work in a team or get things done. Please think twice before criticizing people in responsible positions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക