Image

സോഷ്യല്‍ മീഡിയക്ക് വിലങ്ങിടാനില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Published on 19 December, 2014
സോഷ്യല്‍ മീഡിയക്ക് വിലങ്ങിടാനില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ സന്ദേശങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 66 എ വകുപ്പ് പുന$പരിശോധിക്കാന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പൂര്‍ണമായ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനും വകുപ്പിന്റെ ദുരുപയോഗം തടയാനുള്ള നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാനും തയാറാണെന്നും സര്‍ക്കാറിന് തുറന്ന സമീപനമാണെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേ കോടതിയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക