Image

ചെന്നിത്തലയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; എസ്.ഐ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

Published on 19 December, 2014
ചെന്നിത്തലയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; എസ്.ഐ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ വടുതലയില്‍വെച്ചായിരുന്നു അപകടം. അകമ്പടി വാഹനം വര്‍ക്ക്‌ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക