Image

മഹിമ ഫാമിലി നൈറ്റ്‌ ശനിയാഴ്‌ച

മാത്യു മൂലേച്ചേരില്‍ Published on 18 December, 2014
മഹിമ ഫാമിലി നൈറ്റ്‌ ശനിയാഴ്‌ച
ന്യൂയോര്‍ക്ക്‌: മലയാളി ഹിന്ദുമണ്ഡലത്തിന്റെ ഫാമിലി നൈറ്റും ഗ്രാജുവേഷന്‍ സെറിമണിയും ഡിസംബര്‍ 20ന്‌ വൈകിട്ട്‌ 7 മണിക്ക്‌ നടക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ ബാഹുലേയന്‍ രാഘവന്‍, സെക്രട്ടറി ഡോ. ഉണ്ണികൃഷ്‌ണന്‍ തമ്പി എന്നിവര്‍ അറിയിച്ചു.

ഹിക്ക്‌സ്‌വില്ലിലുള്ള ആന്റണ്‍സില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. വിവിധ കലാപരിപാടികള്‍ ഫാമിലി നൈറ്റിന്റെ ഭാഗമായി നടക്കും. കൂടാതെ ഈ വര്‍ഷത്തെ കോളേജ്‌ ഗ്രാജുവേറ്റുകളെ ചടങ്ങില്‍ അനുമോദിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാഹുലേയന്‍ രാഘവന്‍ (പ്രസിഡന്റ്‌) : 5166409978, ഡോ. ഉണ്ണികൃഷ്‌ണന്‍ തമ്പി (സെക്രട്ടറി): 5163951835, വിനോദ്‌ പ്രീത്‌ (ട്രഷറര്‍): 5164241908.
മഹിമ ഫാമിലി നൈറ്റ്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക