Image

സെലീന പൈലപ്പന്‍ (81) നിര്യാതയായി

വിന്‍സന്റ് ഇമ്മാനുവല്‍ Published on 18 December, 2014
സെലീന പൈലപ്പന്‍ (81) നിര്യാതയായി
ഫിലാഡല്‍ഫിയ : തരകന്‍ കുരിശ്ശേരി പൈലപ്പന്റെ ഭാര്യ സെലീന വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി.
ചെങ്ങല്ലൂര്‍ കുരിശ്ശേരി കുടുംബാംഗമാണ്. സില്‍വിന്‍  ജെസ്സി, പോള്‍സെന്‍, ഷീല, ഷാജന്‍, പ്രിന്‍സി, റൂബി എന്നിവര്‍ മക്കളാണ്.  ജോസഫ് , വ
ര്‍ഗീസ്, മേരി, ഫ്രാന്‍സിസ് , മിനി, നിക്‌സണ്‍, സേവ്യര്‍ എന്നിവര്‍ മരുമക്കളാണ്. 17 പേരക്കുട്ടികളുണ്ട്. 

വ്യൂയിങ്ങ് ഞായറാഴ്ച (21-ഡിസംബര്‍-2014) 608, വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍ 4 മുതല്‍ 7 വരെ. ശവസംസ്‌കാരം മൗണ്ട് കാര്‍മെല്‍ ചര്‍ച്ച്, ചെങ്ങല്ലൂര്‍, തൃശൂരില്‍ വെച്ച് നടക്കും.


സെലീന പൈലപ്പന്‍ (81) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക