Image

ശലഭജീവിതം (ചെറുകഥ: ജെസ്സി ജിജി)

Published on 18 December, 2014
ശലഭജീവിതം (ചെറുകഥ: ജെസ്സി ജിജി)
ഡിസംബറിലെ മഞ്ഞുറഞ്ഞ പ്രഭാതത്തിന്റെ ആലസ്യത്തില്‍ പുതപ്പിനുള്ളിലെക്ക്‌ ഒന്നുകൂടി ചുരുണ്ടു. അല്ല പെട്ടെന്ന്‌ എഴുന്നേറ്റിട്ടും ഒന്നും ചെയ്യാനില്ല. ശൂന്യമായ മനസ്സ്‌ പോലെ തലന്ന ശൂനയമായ അകത്തളങ്ങള്‍. മഞ്ഞില്‍ പുതഞ്ഞ മരങ്ങളും നടപ്പാതയും ഒക്കെ ഒരുതരം നിര്‍വികാരത അല്ലേ തന്നിലെക്ക്‌ കൊണ്ടുവരുന്നത്‌.

മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍ക്കായി കാത്തിരുന്ന ഒരു കാലം തനിക്കും ഉണ്ടായിരുന്നു. അന്നൊക്കെ winter coat ഉം അണിഞ്ഞ്‌ സ്‌കൂളിലെക്ക്‌ പോകാന്‍ എന്തൊരു ഉത്സാഹം ആയിരുന്നു. രാവിലെ കാറിനു മുകളിലും ചുറ്റിലും ഒക്കെ ആയി വീണ്‌ ഉറഞ്ഞുകിടക്കുന്ന ഐസ്‌ മാറ്റാന്‍ പാടുപെടുന്ന പപ്പയ്‌ക്കും അമ്മയ്‌ക്കും എങ്ങനെയെങ്കിലും മഞ്ഞുകാലം ഒന്നു തീര്‍ന്നാല്‍ മതിയെന്നാണ്‌.

>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
ശലഭജീവിതം (ചെറുകഥ: ജെസ്സി ജിജി)
Join WhatsApp News
വായനക്കാരൻ 2014-12-18 11:24:53
 കഥയിൽ ധാരാളം കഥ. ഇനി കലയിൽ ശ്രദ്ധിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക