Image

സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌മസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌

Published on 17 December, 2014
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌മസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി ക്രിസ്‌മസ്‌ പുതുവത്സര ശുശ്രൂഷകള്‍ക്ക്‌ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയസ്‌ മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും.

21-ന്‌ ഞായറാഴ്‌ച രാവിലെ 8.35ന്‌ ഇംഗ്ലീഷ്‌ കുര്‍ബ്ബാന നടക്കും. ഉച്ചയ്‌ക്ക്‌ 1.30ന്‌ ക്രസ്‌ത്മസ്‌ പ്രത്യേക പരിപാടി `മഞ്ഞില്‍ വിരിഞ്ഞ രാവ്‌' നടക്കും. 24ന്‌ വൈകിട്ട്‌ 6.30ന്‌ സന്ധ്യാ നമസ്‌ക്കാരവും 25ന്‌ രാവിലെ 5ന്‌ ജനനപ്പെരുന്നാള്‍ ശുശ്രഷയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിനു കടവില്‍ 9546126880
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌മസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ തോമസ്‌ പള്ളി ക്രിസ്‌മസ്‌ പുതുവത്സര ശുശ്രൂഷകള്‍ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക