Image

കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യ മാമോഗ്രാം പരിശോധന-ഡിസംബര്‍ 20ന്

പി.പി.ചെറിയാന്‍ Published on 13 December, 2014
കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യ മാമോഗ്രാം പരിശോധന-ഡിസംബര്‍ 20ന്
ഡാളസ് : ഡാളസ് കൗണ്ടിയിലെ കുറഞ്ഞ വരുമാനമുള്ള സ്ത്രീകള്‍ക്ക് ഡിസം.20ന് സൗജന്യ മാമോഗ്രാം പരിശോധന നടത്തുന്നു.

ഡാളസിലേക്ക് ജൂണില്‍ പ്ലസന്റ ഗ്രോവ് ബ്രാഞ്ച് ലൈബ്രറിയിലാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പരിശോധന ആവശ്യമുള്ളവര്‍ ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡ്, വയസ്, ജനന തീയ്യതി തുടങ്ങിയ രേഖകളുമായി മുന്‍കൂട്ടി വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

യു.ടി. സൗത്ത് വെസ്റ്റേണ്‍ മൊബൈല്‍ മാമോഗ്രാം ടീമാണ് പരിശോധകള്‍ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് എത്രയും വേഗം 214 645 2560, 1-866-277-0710 എന്നീ നമ്പറുകളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യ മാമോഗ്രാം പരിശോധന-ഡിസംബര്‍ 20ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക