Image

വാണിയപ്പുരക്കല്‍ ഷാജി വി ജോണ്‍ (50) നിര്യാതനായി.

Published on 11 December, 2014
വാണിയപ്പുരക്കല്‍ ഷാജി വി ജോണ്‍ (50) നിര്യാതനായി.
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥന്‍ ഷാജി വി ജോണ്‍ (50) നിര്യാതനായി. ലോംഗ് ഐലന്‍ഡിലെ മസപിക്വ പാര്‍ക്കില്‍ താമസിക്കുന്ന ഷാജി കോട്ടയം ഒളശ പരിപ്പ് വാണിയപ്പുരക്കല്‍കുടുംബാംഗമാണു.
ഭാര്യ ആന്‍സി കുമരകം കോയിത്തറ കുടുംബാംഗം. മക്കള്‍: ഷോണ്‍, സ്റ്റീവ്, സ്റ്റേസി.
സഹോദരര്‍: മേരി വട്ടക്കളം, ചിന്നമ്മ വെള്ളിയാന്‍, ഏലിയാമ്മ ചുങ്കത്ത്, ബേബി വാണിയപ്പുരക്കല്‍, പരേതനായ തോമസ് വാണിയപ്പുരക്കല്‍,ആന്റണി വാണിയപ്പുരക്കല്‍, പീറ്റര്‍ വാണിയപ്പുരക്കല്‍
പൊതുദര്‍ശനം വെള്ളിയാഴ്ച (ഡിസം 12) പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍
(2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040) വൈകിട്ട് 5 മുതല്‍ 9 വരെ.
സംസ്‌കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 9:30-നു ഔവര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ചില്‍ (258-15, 80 അവന്യു, ഗ്ലെനോക്‌സ്, ന്യു യോര്‍ക്ക്-11004)
സംസ്‌കാരം: സെന്റ് ചാള്‍സ് സെമിറ്ററി, 2015 വെല്‍ വുഡ് അവന്യു, ഫാമിംഗ്‌ഡേല്‍, ന്യു യോര്‍ക്ക്- 11735
വിവരങ്ങള്‍ക്ക്: കുര്യാക്കോസ് വട്ടക്കളം (914) 320-8254
വാണിയപ്പുരക്കല്‍ ഷാജി വി ജോണ്‍ (50) നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക