Image

പാസ്‌റ്റര്‍ ജോണ്‍ സി ജോണ്‍ നിര്യാതനായി, സംസ്‌ക്കാരം തിങ്കളാഴ്‌ച ഫ്‌ളോറിഡയില്‍

Published on 11 December, 2014
പാസ്‌റ്റര്‍ ജോണ്‍ സി ജോണ്‍ നിര്യാതനായി, സംസ്‌ക്കാരം തിങ്കളാഴ്‌ച ഫ്‌ളോറിഡയില്‍
ഫ്‌ളോറിഡ: മാവേലിക്കര ചൗക്കയില്‍ കുടുംബാഗം പാസ്‌റ്റര്‍ ജോണ്‍. സി ജോണ്‍ (അച്ചന്‍കുഞ്ഞ്‌-63) ഫ്‌ളോറിഡയില്‍ നിര്യാതനായി. ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി ചര്‍ച്ചിന്റെ സഹ ശുശ്രൂഷകനും മിഷണറിയുമായിരുന്നു.

ഭാര്യ. മറിയാമ്മ. മക്കള്‍: ഡെന്നി ജോണ്‍, ഡാനി ജോണ്‍. സംസ്‌ക്കാര ശുശ്രൂഷ തിങ്കളാഴ്‌ച രാവിലെ 9ന്‌ ഒര്‍ലാന്റോ ഐ.പി.സി സഭയുടെ ( (11551 State Road 535, Orlando)  ചുമതലയില്‍ ആരംഭിച്ച്‌ 12.45ന്‌ വുഡ്‌ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയില്‍ (400 Woodlawn Cemetery Road, Gotha, Florida 34734) സംസ്‌കരിക്കും.

Memorial and Funeral Service Details:

Visitation : Sunday, December 14, 2014 Sunday, December 14, 2014 5:30 pm-8.30 pm
Venue: India Pentecostal Church of Central Florida (11551 State Road 535 Orlando)
Funeral Service : Monday, December 15, 2014 9:30 am IPC Orlando Committal Service : Monday, December 15, 2014 12:45 pm
Place: Woodlawn Memorial Park, 400 Woodlawn Cemetery Road, Gotha, Florida 34734
പാസ്‌റ്റര്‍ ജോണ്‍ സി ജോണ്‍ നിര്യാതനായി, സംസ്‌ക്കാരം തിങ്കളാഴ്‌ച ഫ്‌ളോറിഡയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക