Image

സ്വര്‍ണവില 120 രൂപ കുറഞ്ഞു

Published on 26 November, 2014
സ്വര്‍ണവില 120 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. പവന് 19840 രൂപയായിലാണ് വ്യാപരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2480 രൂപയായി.

കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില 19960 രൂപയില്‍ തുടരുകയായിരുന്നു. കഴിഞ്ഞ വാരത്തില്‍ ബുധനാഴ്ചയാണ് പവന്‍വില 19,880 രൂപയില്‍ നിന്ന് 19,960 രൂപയിലത്തെിയത്.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 11,88.4 ഡോളറായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക