Image

ജയറാമും കാളിദാസനും ദര്‍ശനം നടത്തി

അനില്‍ പെണ്ണുക്കര Published on 26 November, 2014
ജയറാമും കാളിദാസനും ദര്‍ശനം നടത്തി
നടന്‍ ജയറാമും മകന്‍ കാളിദാസനും ശബരിമലയില്‍ ദര്‍ശനം നടത്തി. സന്ധ്യക്ക്‌ ദീപാരാധന കഴിഞ്ഞയുടനായിരുന്നു ജയറാമും മകനും ഇരുമുടികെട്ടുമായി സന്നിധാനത്തെത്തിയത്‌. തുടര്‍ന്ന്‌ മാളികപ്പുറത്തും ദര്‍ശനം നടത്തിയ താരങ്ങള്‍ തന്ത്രിയെയും മേല്‍ശാന്തിയെയും സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടി.
ജയറാമും കാളിദാസനും ദര്‍ശനം നടത്തി
Join WhatsApp News
Mr. Suspicious 2014-11-26 20:10:41
Is it real or is he acting?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക