Image

ബിഷപ്പ്‌ തോമസ്‌ സാമുവേലിനെ തോമസ്‌ റ്റി ഉമ്മന്‍ അഭിനന്ദിച്ചു

Published on 26 November, 2014
ബിഷപ്പ്‌ തോമസ്‌ സാമുവേലിനെ തോമസ്‌ റ്റി ഉമ്മന്‍ അഭിനന്ദിച്ചു
ന്യൂയോര്‍ക്ക്‌: സി.എസ്‌.ഐ സഭയുടെ ആക്ടിംഗ്‌ മോഡറേറ്ററായി നിയമിതനായ ബിഷപ്പ്‌ തോമസ്‌ സാമുവേലിനെ സി എസ ഐ നോര്‍ത്ത്‌ അമേരിക്കന്‍ കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറി തോമസ്‌ റ്റി ഉമ്മന്‍ അഭിനന്ദിച്ചു. റവ. തോമസ്‌ പായിക്കാട്‌ , റവ ഷാജി തോമസ്‌ ,മുന്‌ തിരുവല്ലാ മുനിസിപ്പല്‍ ചെയര്‍മാന്‍ വര്‍ഗീസ്‌ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിഷപ്പ്‌ തോമസ്‌ സാമുവേലിനെ തോമസ്‌ റ്റി ഉമ്മന്‍ അഭിനന്ദിച്ചുബിഷപ്പ്‌ തോമസ്‌ സാമുവേലിനെ തോമസ്‌ റ്റി ഉമ്മന്‍ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക