Image

പക്ഷിപ്പനി: പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ചെന്നിത്തല

Published on 26 November, 2014
പക്ഷിപ്പനി: പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കുട്ടനാട്ടില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രോഗബാധയുള്ള മേഖലകളിലെ പക്ഷികളെ കൊന്നൊടുക്കാന്‍ ദ്രുതകര്‍മ്മസേനയെ ചുമതലപ്പെടുത്തിയതായും പക്ഷികളെ ബുധനാഴ്ച മുതല്‍ കൊന്നൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക