Image

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 19,960

Published on 26 November, 2014
സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 19,960
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 19,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,495 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക