Image

നില്‍പ്പ് സമരത്തിന് സി.പി.ഐയുടെ പിന്തുണ

Published on 26 November, 2014
നില്‍പ്പ് സമരത്തിന് സി.പി.ഐയുടെ പിന്തുണ
തിരുവനന്തപുരം: ഭൂമിക്ക് വേണ്ടി ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന് സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണ.

ആദിവാസികള്‍ക്ക് പിന്തുണയുമായി ബുധനാഴ്ച രാവിലെയാണ് പന്ന്യന്‍ രവീന്ദ്രനും, സി.പി.ഐ. ദേശീയ നിര്‍വാഹകസമിതി അംഗവും എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കാനം രാജേന്ദ്രനുമടക്കമുള്ള നേതാക്കളുടെ സംഘം സമരപ്പന്തലിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക