Image

ബാര്‍ കോഴ: മാണിക്കെതിരായ ഹര്‍ജി തള്ളി

Published on 26 November, 2014
ബാര്‍ കോഴ: മാണിക്കെതിരായ ഹര്‍ജി തള്ളി
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ ഹര്‍ജി പരിഗണിക്കാനാവില്ലെന്നു കാണിച്ചാണ് കോടതിയുടെ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക