Image

മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശമാണ് ശബരിമല: ഉമാ മഹേശ്വര റാവു

അനില്‍ പെണ്ണുക്കര Published on 24 November, 2014
മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശമാണ് ശബരിമല: ഉമാ മഹേശ്വര റാവു
ആന്ധ്രപ്രദേശ് ജലസേചന വകുപ്പ് മന്ത്രി ദെവിനെനി ഉമാ മഹേശ്വര റാവു ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി രാത്രി 9 മണിയോടെ സന്നിധാനത്തെത്തിയ മന്ത്രി പതിനെട്ടാംപടി ചവുട്ടി അയ്യപ്പ ദര്‍ശനം നടത്തി. മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശമാണ് ശബരിമല നല്‍കുന്നതെന്ന് അദ്ദേഹം ദര്‍ശനത്തിന് ശേഷം പറഞ്ഞു. ദര്‍ശനത്തിനായി ഇനിയും എത്തുമെന്നും മന്ത്രി പറഞ്ഞു.

മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശമാണ് ശബരിമല: ഉമാ മഹേശ്വര റാവു
മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശമാണ് ശബരിമല: ഉമാ മഹേശ്വര റാവു
Andra Irigation Minister Umamaheshwara Rao
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക