Image

ലിവിംഗ് വാട്ടേഴ്‌സ് ക്രിസ്റ്റ്യണ്‍ ചര്‍ച്ചില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷവും മ്യൂസിക് നൈറ്റും.

വില്‍സന്‍ ജോസഫ് Published on 24 November, 2014
ലിവിംഗ് വാട്ടേഴ്‌സ് ക്രിസ്റ്റ്യണ്‍ ചര്‍ച്ചില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷവും മ്യൂസിക് നൈറ്റും.
ഹൂസ്റ്റണ്‍:  ലിവിംഗ് വാട്ടേഴ്‌സ് ക്രിസ്റ്റ്യണ്‍ ചര്‍ച്ചില്‍ നവംബര്‍ 26. ബുധനാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ താങ്ക്‌സ് ഗിവിംഗ് ആഘോഷവും ഗോസ്പല്‍ ട്യൂണേഴ്‌സിന്റെ മ്യൂസിക് നൈറ്റും നടത്തും.

കഴിഞ്ഞ 10 വര്‍ഷമായി നടത്തിവരുന്ന താങ്ക്‌സ് ഗിവിംഗ് സെലിബറേഷന്‍ ഈ വര്‍ഷം വളരെ വിപുലമായാണ് നടത്തുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ഇതോടനുബന്ധിച്ച് സമീപ പ്രദേശങ്ങളിലുള്ള നിര്‍ദ്ധനരായ നൂറു കുടുംബങ്ങള്‍ക്ക് ഭക്ഷണവും ബൈബിളും അവരുടെ ഭവനങ്ങളില്‍ എത്തിച്ചു കൊടുത്തു.

ഇതിന്റെ നടത്തിപ്പിനായി പാസ്റ്റര്‍ ഏബ്രഹാം ചാക്കോ, പാസ്റ്റര്‍ ജോബി, എബി മാത്യൂ എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.

ചര്‍ച്ചിന്റെ വിലാസം- 845 സ്റ്റാഫോര്‍ഡ് ഷയര്‍, സ്റ്റാഫോര്‍ഡ്, ടെക്‌സാസ് 77477. ഫോണ്‍ -1-214-552-8713


ലിവിംഗ് വാട്ടേഴ്‌സ് ക്രിസ്റ്റ്യണ്‍ ചര്‍ച്ചില്‍ താങ്ക്‌സ് ഗിവിംഗ് ആഘോഷവും മ്യൂസിക് നൈറ്റും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക