Image

ഐ.പി.സി. ഹേബ്രോനില്‍ സംഗീത സായാഹ്നം സിസ്റ്റര്‍ നിര്‍മ്മല പീറ്ററും സംഘവും ഗാനങ്ങള്‍ ആലപിക്കുന്നു.

ജോയ് തുമ്പമണ്‍ Published on 24 November, 2014
ഐ.പി.സി. ഹേബ്രോനില്‍ സംഗീത സായാഹ്നം സിസ്റ്റര്‍ നിര്‍മ്മല പീറ്ററും സംഘവും ഗാനങ്ങള്‍ ആലപിക്കുന്നു.
ഹൂസ്റ്റണ്‍ : ഹോസ്പല്‍ ട്യൂണേഴ്‌സിന്റെ മുഖ്യഗായികയും. ക്രൈസ്തവ ഭക്തിഗാനാ ശാഖയില്‍ നൂറുകണക്കിനു ഗാനങ്ങള്‍ രചിച്ചു. ക്രൈസ്തവ കൈരളിയെ ധന്യമാക്കിയ ജെ.വി.പീറ്ററിന്റെ സഹധര്‍മ്മിണിയാണ് സിസ്റ്റര്‍ നിര്‍മ്മലാ പീറ്റര്‍.

പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ സംഗീതസായാഹ്നത്തില്‍ മറ്റെനേക അനുഗ്രഹീത ഗായകരും സംബന്ധിക്കുന്നു.

ഐ.പി.സി ഹേബ്രോണ്‍ ഓഡിറ്റേറിയത്തില്‍ വച്ചു നവംബര്‍ 30 ഞായറാഴ്ച വൈകീട്ട് 6.30നു ആരംഭിക്കുന്നു. വിലാസം 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്കേവേ ഈസ്റ്റും, ടെക്സ്സ്-77048.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
വെസ്ലി വറുഗീസ്(832) 771 7939, ജോസഫ് കുര്യന്‍- 281-827-5220, ജോഷന്‍ ഡാനിയേല്‍- 932-654-295
വാര്‍ത്ത : ജോയ് തുമ്പമണ്‍

ഐ.പി.സി. ഹേബ്രോനില്‍ സംഗീത സായാഹ്നം സിസ്റ്റര്‍ നിര്‍മ്മല പീറ്ററും സംഘവും ഗാനങ്ങള്‍ ആലപിക്കുന്നു.
nirmala peter
ഐ.പി.സി. ഹേബ്രോനില്‍ സംഗീത സായാഹ്നം സിസ്റ്റര്‍ നിര്‍മ്മല പീറ്ററും സംഘവും ഗാനങ്ങള്‍ ആലപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക