Image

ശ്രീനിവാസനെ പിന്തുണച്ച് ബി.സി.സി.ഐ

Published on 21 November, 2014
ശ്രീനിവാസനെ പിന്തുണച്ച് ബി.സി.സി.ഐ
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവായ്പ് കേസില്‍ ജസ്റ്റീസ് മുകുള്‍ മുദഗ്ല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്ത് ബി.സി.സി.ഐ സുപ്രീം കോടതിയില്‍. മോശം പെരുമാറ്റത്തിന് കളിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എന്‍.ശ്രീനിവാസന്‍ തയ്യാറായില്ലെന്ന കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ബി.സി.സി.ഐ നിഷേധിച്ചു. കളിക്കാര്‍ക്ക് കര്‍ശന താക്കീത് ശ്രീനിവാസന്‍ നല്‍കിയിരുന്നുവെന്ന് ബി.സി.സിഐ വര്‍ക്കിംഗ് കമ്മിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക