Image

ചന്ദ്രികാ ഹോമത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം

Published on 21 November, 2014
ചന്ദ്രികാ ഹോമത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ചന്ദ്രികയ്‌ക്കെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ 'ചന്ദ്രിക ഹോമ'ത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. കോര്‍പറേഷന്‍ ആസ്ഥാനത്തേക്കാണ് മാര്‍ച്ച് നടത്തിയത്. ഹോമം നടത്തിയത് ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക